Saturday, 31 October 2009

ആര്‍ക്കും ഒന്നും പറയാനില്ലേ ?....

ആരും ഒന്നും മിണ്ടുന്നില്ലല്ലോ .. ആര്‍ക്കും ഒന്നും പറയാനില്ലേ?.. എന്തൊക്കെ വിഷയങ്ങളാണ് ഈ ലോകത്തില്‍ . നിങ്ങള്‍കും ഇല്ലേ കുറെ എഴുതാനും പറയാനും. അതും നമ്മുടെ സ്വന്തം മലയാളത്തില്‍ ...
ഒരുപാടു പ്രതീക്ഷകളോടെ എല്ലാരും കാത്തിരിക്കുകയാണ്‌ ..
എന്തും എഴുതിക്കോ .... എങ്ങനെയും എഴുതിക്കോ ...പക്ഷെ എഴുതണം.

എഴുതാന്‍ എന്തെങ്കിലും ഹെല്പ് വേണമെങ്ങില്‍ ചോദിയ്ക്കാന്‍ മറക്കരുത്....

നിങ്ങളുടെ സംശയങ്ങള്‍ എന്തും നമ്മുടെ സ്വന്തം ഗ്രൂപിലേക്ക് അയച്ചാല്‍ മതി. ഉടന്‍ മറുപടി കിട്ടുന്നതായിരിക്കും..

മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ മറക്കരുത്..

സ്നേഹത്തോടെ
-ഷിനോജ്-

1 comment:

  1. Enthaa mashe ithu...
    Samayam kittaanjittaa ithonnum ezhuthaathirunnathu.
    Ningale pole allallo?VIPs alle.....
    Shemi.. shemi...

    ReplyDelete